പോപ്പ് ഫ്രാൻസിസ് അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനുമായ മാർപാപ്പയുടെ സംസ്കാരം നടന്നിരുന്നത് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു. ......
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു.......
കൊച്ചി: ഇടപ്പള്ളിയില്‍ അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക് തുറന്ന് ഫ്ലോറാ മെഡികെയര്‍. എറണാകുളം എം.പി ഹൈബി ഈഡന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ......
സൈബർ ലോകത്തെങ്ങും മോഹൻലാൽ ആരാധകർ വലിയ ആഘോഷത്തിലാണ്. ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയും ലാലേട്ടന്റെ ആരാധകനെന്നാണ് ലാലേട്ടൻ ഫാൻസ് അവകാശപ്പെടുന്നത്.......
ഒരു പവന് 760 രൂപ വർധിച്ച് 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,015 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്. ......
ബംഗളുരു: കർണാടകത്തിലെ മുൻ ഡിജിപി ഓം പ്രകാശ് ഇന്നലെ വൈകീട്ടാണ് ബംഗളുരു എച്ച് എസ് ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ കാർത്തികേഷിന്റെ പരാതി പ്രകാരം പോലീസ് എത്തുമ്പോൾ മൂന്നുനിലയുള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ സ്വീകരണമുറിയിൽ ഓം പ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദഅവാ വിംഗ് പദ്ധതിയായ അൽ ഖുദ്വ ഇൻസ്റ്റിട്ട്യൂട്ട്, ആദ്യ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ബിരുദധാരികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ വിശദമായി പഠിക്കുവാൻ സഹായിക്കുന്ന ഒരു സമഗ്ര പദ്ധതിയാണ് അൽ ഖുദ്വ. ......
ദോഹ: ഐക്യരാഷ്ട്രസഭയുടെ വേൾഡ് ക്രിയേറ്റീവ് ആൻ്റ് ഇന്നൊവേഷൻ ഡേയുടെ ഭാഗമായാണ് അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ ക്രൗൺ പ്ളാസ ഹോട്ടലിൽ വച്ച് നടന്നത്.
ക്ലാസ്മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ മാർക്കറ്റ്പ്ലേസ് ആയ സ്കൂൾ ആമസോൺ ഈ അവാർഡിന് നേതൃത്വം നൽകുന്ന ടൈറ്റിൽ സ്പോൺസറാണ്. മൊമൻ്റം മീഡിയ (മീഡിയ പാർട്ണർ), ഇബിത എ ഐ (ടെക്നോളജി പാർട്ണർ), ഗോ മൊസാഫിർ ഡോട്ട് കോം (ട്രാവൽ പാർട്ണർ) എന്നിവയുടെ സഹകരണത്തോടെയാണ് ഈ വിപുലമായ പദ്ധതിക്ക് തുടക്കമായത്.
ആദ്യഘട്ടത്തിൽ ഖത്തറിലെ 22 ഇന്ത്യൻ സ്കൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ......
വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം.......